Diocese of Cochin
Diocese of Cochin
News

സെന്റ് ജോസഫ്സ് കോളേജ് തോപ്പുംപടി കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്

തോപ്പുംപടി: സെന്റ് ജോസഫ്സ് കോളേജിൽ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കൂടുത...

തോപ്പുംപടി: സെന്റ് ജോസഫ്സ് കോളേജിൽ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളിലേക്ക് സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9895175621