News

ബിഷപ്പ് ആന്റണി കട്ടിപ്പറമ്പിലിന് ജന്മദിനാശംസകൾ

കൊച്ചി രൂപതയുടെ പ്രിയ ഇടയനും വിശ്വാസസമൂഹത്തിന് ആത്മീയ മാർഗദർശകനുമായ റൈറ്റ് റവ. ഡോ. ആന്റണി കട്ടിപ്പറമ്പിൽ പിതാവിന് ജന്മദിനാശംസകൾ. പ്രാർത്ഥനയിലും സേവനത്തിലും വിശ്വാസസാക്ഷ്യത്തിലും മുന്നിൽ നിന്ന് രൂപതയെ ...

കൊച്ചി രൂപതയുടെ പ്രിയ ഇടയനും വിശ്വാസസമൂഹത്തിന് ആത്മീയ മാർഗദർശകനുമായ റൈറ്റ് റവ. ഡോ. ആന്റണി കട്ടിപ്പറമ്പിൽ പിതാവിന് ജന്മദിനാശംസകൾ.

പ്രാർത്ഥനയിലും സേവനത്തിലും വിശ്വാസസാക്ഷ്യത്തിലും മുന്നിൽ നിന്ന് രൂപതയെ നയിക്കുന്ന പിതാവിന് കൊച്ചി രൂപത മീഡിയ കമ്മീഷന്റെയും സാന്താ സിസിലിയ സ്റ്റുഡിയോയുടെയും ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും.

ദൈവം പിതാവിന് ആരോഗ്യവും സന്തോഷവും അനുഗ്രഹവും നൽകി, ദീർഘമായ ശുശ്രൂഷാജീവിതം സമ്മാനിക്കട്ടെ.