മൈനർ സെമിനാരിയുടെ മധ്യസ്ഥയായ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ 12/07/2026 വൈകുന്നേരം 6 മണിക്ക് ജപമാലയോടെ ആരംഭിച്ചു. .തിരുനാൾ ദിവസമായ ജൂലൈ 16-ാം തീയതി രാവിലെ 10 മണിക്ക് അഭിവന്ദ്യ ആൻറണി കാട്ടിപ്പറമ്പിൽ ...
മൈനർ സെമിനാരിയുടെ മധ്യസ്ഥയായ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ 12/07/2026 വൈകുന്നേരം 6 മണിക്ക് ജപമാലയോടെ ആരംഭിച്ചു.
.തിരുനാൾ ദിവസമായ ജൂലൈ 16-ാം തീയതി രാവിലെ 10 മണിക്ക് അഭിവന്ദ്യ ആൻറണി കാട്ടിപ്പറമ്പിൽ പിതാവിൻറെ മുഖ്യ കാർമികത്വത്തിൽ സമൂഹ ദിവ്യബലി വൈകുന്നേരം 6.30ന് ഗാമ റസിഡൻസിയിൽ വച്ച് നടന്നു. കുട്ടികളുടെ കലാവിരുന്നും ശേഷം സ്നേഹവിരുനും ഉണ്ടായി
.
