Diocese of Cochin
Diocese of Cochin
News

തിരുവെഴുത്തം' ബൈബിൾ പഠന പരമ്പര ജൂലൈ 21ന്

വിശുദ്ധ ഗ്രന്ഥത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ട് 'തിരുവെഴുത്തം' ബൈബിൾ പഠന പരമ്പരയുടെ അടുത്ത ക്ലാസ് 2026 ജൂലൈ 21 (ചൊവ്വ) നടക്കും. റവ. ഡോ. ജോൺ മയ്യാട്ടിൽ ക്...

വിശുദ്ധ ഗ്രന്ഥത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും ലക്ഷ്യമിട്ട് 'തിരുവെഴുത്തം' ബൈബിൾ പഠന പരമ്പരയുടെ അടുത്ത ക്ലാസ് 2026 ജൂലൈ 21 (ചൊവ്വ) നടക്കും.

റവ. ഡോ. ജോൺ മയ്യാട്ടിൽ ക്ലാസുകൾക്ക് നേതൃത്വം നൽകും. "Let us study and live the Bible" എന്ന ആപ്തവാക്യത്തോടെ സംഘടിപ്പിക്കുന്ന ഈ പഠനപരമ്പര, വിശുദ്ധ ബൈബിളിന്റെ സന്ദേശം ദൈനംദിന ജീവിതത്തിൽ പ്രായോഗികമാക്കാൻ വിശ്വാസികളെ സഹായിക്കുന്നതാണ്.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ചൊവ്വാഴ്ചകളിലാണ് ഈ ബൈബിൾ പഠന ക്ലാസുകൾ നടക്കുന്നത്.