വളരെ സന്തോഷകരമായ ഒരു വാർത്ത പങ്കുവെക്കുന്നു! 🎥 കൊച്ചി രൂപതയുടെ മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. പ്രിൻസ് മാലിയേക്കൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമാറ്റിക് ഡോക്യുമെന്ററിയുടെ പ്രഖ്യാപനം അഭിമാനത...
വളരെ സന്തോഷകരമായ ഒരു വാർത്ത പങ്കുവെക്കുന്നു! 🎥
കൊച്ചി രൂപതയുടെ മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. പ്രിൻസ് മാലിയേക്കൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമാറ്റിക് ഡോക്യുമെന്ററിയുടെ പ്രഖ്യാപനം അഭിമാനത്തോടെ അറിയിക്കുന്നു.
'സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട്' എന്ന സന്യാസിനി സഭയുടെ സ്ഥാപകനായ ബിഷപ്പ് വാൻ ഹൂക്കിന്റെ പ്രചോദനാത്മകമായ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്.
ജൂലൈ 19-ന് രാവിലെ 10 മണിക്ക് Diocese of Cochin എന്നീ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.
ഈ ചിത്രം കാണാനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു!
