Diocese of Cochin
Diocese of Cochin
News

എഴുപുന്ന ക്വീൻ ഓഫ് പീസ് പള്ളിയിൽ ഹിന്ദി ദിവ്യബലിയുടെ മൂന്നാം വാർഷികം ആഘോഷിച്ചു

എഴുപുന്ന ക്വീൻ ഓഫ് പീസ് പള്ളിയിൽ ഹിന്ദി ദിവ്യബലിയുടെ മൂന്നാം വാർഷികം ആഘോഷിച്ചു. ബഹു. ഫാ. നോയൽ കുരിശിങ്കൽ (Commission for Migrants - KRLCC) ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ബഹു. ഫാ. സജു പുന്നക്കാട...

എഴുപുന്ന ക്വീൻ ഓഫ് പീസ് പള്ളിയിൽ ഹിന്ദി ദിവ്യബലിയുടെ മൂന്നാം വാർഷികം ആഘോഷിച്ചു. ബഹു. ഫാ. നോയൽ കുരിശിങ്കൽ (Commission for Migrants - KRLCC) ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. ബഹു. ഫാ. സജു പുന്നക്കാട്ടുശ്ശേരി, ബഹു. ഫാ. വിപിൻ മാളിയേക്കൽ, ബഹു. ഫാ. ജിബിൻ കരിമ്പുറത്ത് എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് അതിഥി തൊഴിലാളികളുടെ കലാപരിപാടികൾ, ഗെയിമുകൾ, നൃത്തം, സ്നേഹവിരുന്ന് എന്നിവ നടന്നു.