കൊച്ചി: സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐ, ഫോർട്ടുകൊച്ചി യിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾ...
കൊച്ചി: സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐ, ഫോർട്ടുകൊച്ചിയിൽ 2026–27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽസാധ്യതകൾ ഉറപ്പാക്കുന്ന പരിശീലനത്തോടൊപ്പം 100% പ്ലേസ്‌മെന്റ് സപ്പോർട്ടും സ്ഥാപനത്തിൽ ലഭ്യമാണ്. NCVT (Govt. of India) അംഗീകാരമുള്ള ITI Fitter കോഴ്‌സിനൊപ്പം Automobile Technician, Welder (TIG, MIG ARC, GAS), Beautician (Basic/Advance) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.
ഐ.ടി.ഐ ഫിറ്റർ കോഴ്‌സിന് രണ്ട് വർഷമാണ് ദൈർഘ്യം. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. ഓട്ടോമൊബൈൽ ടെക്നീഷ്യൻ, വെൽഡർ കോഴ്‌സുകൾ ഒരു വർഷവും, ബ്യൂട്ടീഷ്യൻ കോഴ്‌സ് മൂന്ന് മാസവുമാണ് ദൈർഘ്യം. വിവിധ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റുകളും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി താൽപര്യമുള്ളവർ 94479 86910, 85472 78711 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വിലാസം:
Jubilee Memorial Private I.T.I.
Jubilee Memorial Complex, Veli, Fort Kochi P.O.,
Ernakulam District – 682001.
