കൊച്ചിയിൽ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് തിരിതെളിയുന്നു! നവംബർ 28, വൈകിട്ട് 6:30, ബിഷപ്പ്സ് ഹൗസ്, ഫോർട്ട് കൊച്ചി.
Event Details
Date & Time
Saturday, November 28, 2026
6:30 PM
Location
Bishop's House, Fort Kochi
Bishop's House, Bishop Joseph Kureethara Road, Fort Kochi, Kochi, Kerala 682001, India
View on Google Maps✨🎄 കൊച്ചിയിൽ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്ക് തിരിതെളിയുന്നു! 🎄✨
🌟🎉 SYLVESTER COCHIN 2026-27 🎉🌟
Light the World 'n' Shine like Cochin
ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചി രൂപത മെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി കാട്ടിപ്പറമ്പിൽ പിതാവ് നിർവഹിക്കുന്നു.
📅 നവംബർ 28, 2026 (ശനിയാഴ്ച)
📍 ബിഷപ്പ്സ് ഹൗസ്, ഫോർട്ട് കൊച്ചി
🕡 വൈകിട്ട് 6:30
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന ഈ ആഘോഷത്തിൽ നമുക്കൊന്നിച്ച് പങ്കുചേരാം.
കൊച്ചിയുടെ ആഘോഷങ്ങൾക്ക് നിറവും വെളിച്ചവുമേകാം! ❤️✨
#SylvesterCochin2026 #LightTheWorld #ShineLikeCochin #ChristmasCelebrations #FortKochi
