Diocese of Cochin
Diocese of Cochin
Event

ദൈവവിളി ക്യാമ്പ് 2026

MOUNT CARMEL PETIT SEMINARY, FORT COCHIN

10, +2, Degree കഴിഞ്ഞവർക്ക് ദൈവവിളി തിരിച്ചറിയാൻ കൊച്ചി രൂപത ഒരുക്കുന്ന ദൈവവിളി ക്യാമ്പ് — ഏപ്രിൽ 7, 8, 9, 2026

Event Details

Date & Time

Tuesday, April 7, 2026

3:30 AM

Ends: April 9, 2026 12:30 PM

Location

MOUNT CARMEL PETIT SEMINARY, FORT COCHIN

Bishop's House, Bishop Joseph Kureethara Road, Fort Kochi, Kochi, Kerala 682001, India

View on Google Maps

ദൈവവിളി ക്യാമ്പ് 2026

10, +2, Degree കഴിഞ്ഞവർക്ക് തങ്ങളുടെ ദൈവവിളി തിരിച്ചറിയാൻ കൊച്ചി രൂപത നിങ്ങൾക്കായി ദൈവവിളി ക്യാമ്പ് ഒരുക്കുന്നു.

തീയതി

ഏപ്രിൽ 7, 8, 9 — 2026

സ്ഥലം

Mount Carmel Petit Seminary, Fortcochin

ആർക്കായി?

  • 10-ാം ക്ലാസ് പൂർത്തിയാക്കിയവർ

  • +2 പൂർത്തിയാക്കിയവർ

  • Degree പൂർത്തിയാക്കിയവർ

കൂടുതൽ വിവരങ്ങൾ

Fr. സാന്തോഷ് വെളുത്തേടത്ത്
9961208555